ചിറയിൻകീഴ് : വലിയ ഏല 4444-ാം നമ്പർ എൻ.എസ്.എസ്. കരയോഗം പൊതുയോഗവും തിരഞ്ഞെടുപ്പും ചിറയിൻകീഴ് താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എ.പ്രഭാകരൻ പിള്ള (പ്രസിഡന്റ്), ജെ.രമേശൻ നായർ (സെക്രട്ടറി), ബാബു കെ.നായർ (വൈസ് പ്രസിഡന്റ്), എൻ.സന്തോഷ് കുമാർ (ജോയിന്റ് സെക്രട്ടറി), കെ.രാമചന്ദ്രൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
വനിതാ സമാജം ഭാരവാഹികൾ: ബി.എസ്.മിനികൃഷ്ണൻ (പ്രസിഡന്റ്), എസ്.കെ.ബോബി (സെക്രട്ടറി), എസ്.രാജശ്രീ (ട്രഷറർ), എം.എസ് സുഭദ്രയമ്മ (വൈസ് പ്രസിഡന്റ്), എസ്.സരിത (ജോയിന്റ് സെക്രട്ടറി). ബാലസമാജം ഭാരവാഹികൾ: ആർ.നന്ദന (പ്രസിഡന്റ്), എ.എസ്.അഞ്ജന (സെക്രട്ടറി), വൈഗ ജ്യോതിഷ് (വൈസ് പ്രസിഡന്റ്), എ.എസ്.അർച്ചന (ജോയിന്റ് സെക്രട്ടറി), എ.ആർ.കൃഷ്ണജിത് (ട്രഷറർ).