വെള്ളനാട് : മണിക്കുറുമ്പ് ദുർഗ്ഗാഭഗവതിക്ഷേത്രത്തിലെ മകയിരം ഉത്സവം 23നു തുടങ്ങി 25നു സമാപിക്കും. ശനിയാഴ്ച രാവിലെ 7.30ന് നാഗരൂട്ട്. വൈകീട്ട് 6.45ന് ഭജന. ഞായറാഴ്ച വൈകീട്ട് 7.30ന് ഭക്തിഗാനസുധ. തിങ്കളാഴ്ച രാവിലെ 8.30ന് പൊങ്കാല, വൈകീട്ട് 5.30ന് ഉരുൾ, 7ന് താലപ്പൊലി.