വർക്കല : മേൽവെട്ടൂർ കയറ്റാഫീസ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ പുനഃപ്രതിഷ്ഠാകർമം 18, 19 തീയതികളിൽ നടക്കും.

18-ന് പുനഃപ്രതിഷ്ഠാകർമങ്ങൾ. 19-ന് രാവിലെ 10-നും 12-നും മധ്യേ പുനഃപ്രതിഷ്ഠ.