വെമ്പായം : വാമനപുരം എക്സൈസ് സംഘം പിരപ്പൻകോട് ഭാഗത്ത് കഞ്ചാവുവിറ്റ കേസിൽ പിരപ്പൻകോട് പുത്തൻമഠത്തിൽ വൈശാഖിനെ അറസ്റ്റുചെയ്തു. ക്ഷേത്ര പൂജാരിയായ വൈശാഖ് വൻ തോതിൽ കഞ്ചാവ് വിറ്റതായി കണ്ടെത്തിയെന്നാണ് എക്സൈസ് പറയുന്നത്.