തിരുവനന്തപുരം : പ്രമുഖ സോഷ്യലിസ്റ്റും ജനതാ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന തുറുവിക്കൽ സദാശിവൻ നായരുടെ നിര്യാണത്തിൽ ലോക് താന്ത്രിക് ജനതാദൾ പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി അനുശോചിച്ചു.