കല്ലറ : പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കല്ലറ മുതുവിള സ്വദേശി ശ്രീനാഥാണ് (43) പാങ്ങോട് പോലീസ് പിടിയിലായത്. പതിനേഴുകാരൻ അടുത്തിടെ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അക്രമാസക്തനാകുകയും മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞതും പ്രതിയെ അറസ്റ്റു ചെയ്തതും.