വെമ്പായം : പെട്രോൾ, ഡീസൽ വിലവർധനവിനെതിരേ യൂത്ത് കോൺഗ്രസ്‌ വെമ്പായം മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കാരംകോട് ഷെരിഫ്, ഡി.സി.സി. ജനറൽ സെക്രട്ടറി തേക്കട അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.