ആറ്റിങ്ങൽ : വെള്ളൂർക്കോണം കാവിൽ ഭഗവതീക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകീട്ട് 6-ന് സഹസ്രനീരാജനം നടക്കും. രാവിലെ 7-മുതൽ അഖണ്ഡനാമജപം, 11-ന് കഞ്ഞിസദ്യ എന്നിവ ഉണ്ടായിരിക്കും.