കല്ലമ്പലം : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്‌ക്ക് 2 മണി വരെ കല്ലമ്പലം, രാജകുമാരി, ഡബ്ലൂൺ, സ്നേഹ, മുള്ളറംകോട്, ബി.എസ്.എൻ.എൽ. എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കല്ലമ്പലം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.