നെടുമങ്ങാട് : നെടുമങ്ങാട്ട്‌ പുതുതായി ആറ് സ്ഥലങ്ങൾകൂടി കൺടെയ്ൻമെന്റ് സോണായി.

പനവൂർ പഞ്ചായത്തിലെ മീനിലം, ആട്ടുകാൽ, കരിക്കുഴി, ആര്യനാട് പഞ്ചായത്തിലെ കാഞ്ഞിരംമൂട് പഴയകച്ചേരി നടറോഡ്, വെള്ളനാട് പഞ്ചായത്തിലെ കമ്പനിമുക്ക് എന്നീ പ്രദേശങ്ങളാണ് പുതിയ കൺടെയ്ൻമെന്റ് സോണുകൾ.

പനവൂർ : പനവൂർ പഞ്ചായത്തിലെ മീൻനിലം, ആറ്റുകാൽ, കരിക്കുഴി, ആര്യനാട് പഞ്ചായത്തിലെ കാഞ്ഞിരമ്മൂട് പഴയകച്ചേരിനട റോഡ്, ചൂഴ പീഴുമൂട് പുത്തൻപള്ളി ഭാഗങ്ങൾ, തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി എന്നിവിടങ്ങൾ കൺടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.