ആറ്റിങ്ങൽ : ആലംകോട് ഗുരുനാഗപ്പൻകാവ് ലക്ഷ്മീനാരായണക്ഷേത്രത്തിലെ ഉത്രം ഉത്സവം 17-ന് തുടങ്ങും. 21-ന് രാവിലെ 11ന് നാഗരൂട്ട്. 24-ന് വൈകീട്ട് നാലുമണിക്ക് ഘോഷയാത്രയോടെ സമാപിക്കും.