പോത്തൻകോട് : പോത്തൻകോട്ട് കാവുവിളയിൽ പുലിയെ കണ്ടതായി നാട്ടുകാർ.

കണ്ടത് പുലിയെ ആയിരിക്കില്ലെന്ന്‌ വനം വകുപ്പ് അധികൃതർ പറയുന്നു.

കാവുവിള പുതുവൽ പുത്തൻ വീട്ടിൽ ജിതിനാണ് പുലിയെ കണ്ടെന്ന് പറയുന്നത്.