പേയാട് : ഉജ്ജയിനി മഹാകാളി അമ്മൻ കോവിലിൽ പ്രതിഷ്ഠാവാർഷിക ഉത്സവം കോവിഡ് മാനദണ്ഡമനുസരിച്ച് ചടങ്ങുകൾ മാത്രമായി 13-ന് നടത്തും.