വിതുര : 2644-ാം നമ്പർ വലിയവേങ്കാട് എൻ.എസ്.എസ്. കരയോഗം കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നൽകി. പ്രസിഡന്റ് പി.സുമിത്രാത്മജൻ നായർ, സെക്രട്ടറി കെ.ചന്ദ്രകുമാർ, വൈസ്‌ പ്രസിഡൻറ് മധുകുമാർ, ഖജാൻജി ജി.വിജയകുമാർ എന്നിവർ നേതൃത്വം നൽകി.