ചെറുന്നിയൂർ : സർവീസ് സഹകരണബാങ്ക് വാർഷിക പൊതുയോഗം 19-ന് 11-ന് മുടിയാക്കോട് എസ്.എസ്.യു.പി.എസിൽ നടക്കും. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡ് നൽകും. അപേക്ഷകൾ 12-ന് മുമ്പ് ബാങ്ക് സെക്രട്ടറിക്ക് നൽകണം.