കാട്ടാക്കട : കൂത്തുപറമ്പിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പൂവച്ചലിൽ യു.ഡി.എഫ്. പ്രകടനവും യോഗവും നടത്തി.

ഫെയ്‌സ് പൂവച്ചൽ, പൂവച്ചൽ സുധീർ, ആർ.എസ്.സജീവ്, ഷമീർ പൂവച്ചൽ, ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.