തിരുവനന്തപുരം : ജില്ലയിൽ വെള്ളിയാഴ്ച 3,969 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2,389 പേർ രോഗമുക്തരായി. 32,758 പേരാണ് ചികിത്സയിലുള്ളത്.

ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക് 28.4 ശതമാനമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 3,655 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.