ആറ്റിങ്ങൽ : മുനിസിപ്പൽ ടൗൺ സർവീസ് സഹകരണബാങ്കിൽ 11, 12 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജൂനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള അഭിമുഖം ലോക്‌ഡൗൺ കാരണം മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾക്ക്: 0470-2622109