തിരുവനന്തപുരം : ടി.കെ.എസ്. ഫിലിംസിന്റെ എയ്ഡ്‌സ് ബോധവത്കരണവും, എയ്ഡ്‌സിനെക്കുറിച്ചുള്ള ഷോർട്ട് ഫിലിമിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അനുമോദനവും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. നേമം പുഷ്പരാജ് അധ്യക്ഷനായി. ഡോ. ഷീജ സ്റ്റാൻലി, സുധീഷ് എ., ഡയറക്ടർ ടി.കെ.സജീവ്കുമാർ, പനവിള രാജശേഖരൻ, ജിജിസായ്, ബിന്ദു പുന്നൂസ്, നിള തുടങ്ങിയവർ പങ്കെടുത്തു.