പാറയ്ക്കൽ : പാറയ്ക്കൽ ജി.യു.പി.എസിൽ യു.പി.എസ്.ടി. ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച 9-ന്.

നെടുമങ്ങാട് : ആട്ടുകാൽ ഗവൺമെന്റ് യു.പി.എസിൽ എൽ.പി.എസ്.എ., യു.പി.എസ്.എ., യു.പി. അറബിക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 11-ന്.