തിരുവനന്തപുരം : വിളവൂർക്കൽ (മലയം) എച്ച്.എസ്.എസിൽ ഇംഗ്ലീഷ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്.

അഭിമുഖം 8-ന് ഉച്ചയ്ക്ക് 2-ന് നടത്തും.