തിരുവനന്തപുരം : കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റായിരുന്ന അഡ്വ. എ.പൂക്കുഞ്ഞിന്റെ സ്മരണാർത്ഥം ഓർമ പുസ്തകം പ്രസിദ്ധീകരിക്കുന്നു.പ്രസിദ്ധീകരണ സമിതി അംഗങ്ങളായി അഡ്വ. എം.താജുദ്ദീൻ (ചെയർമാൻ), മരുത അബ്ദുൽ ലത്തീഫ് മൗലവി(കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.