തൊളിക്കോട് : പുളിച്ചാമല റസിഡൻറ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹോമിയോ പ്രതിരോധമരുന്നിന്റെ രണ്ടാംഘട്ടം വിതരണം തുടങ്ങി. പ്രസിഡന്റ് പുരുഷോത്തമൻ നായർ, ലേഖ രാജേഷ്, കൈലാസം മോഹനൻ, മഹേശ്വരൻ, അശോകൻ, ശ്രീനിലയം മോഹനൻ, ശാലിനി എന്നിവർ നേതൃത്വം നൽകി.