കാട്ടാക്കട : അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് പരിശീലനം കാട്ടാക്കട നിലയത്തിൽ തുടങ്ങി.

മൂന്നുദിവസത്തെ പരിശീലനത്തിൽ സ്ത്രീകൾ ഉൾപ്പെടെ പ്രദേശവാസികളായ അൻപതിലേറെപ്പേർ പങ്കെടുക്കുന്നുണ്ട്. സ്റ്റേഷൻ ഓഫീസർ എസ്.തുളസീധരൻ നേതൃത്വം നൽകി.