വെമ്പായം : വാമനപുരം ദേവസ്വം ബോർഡ് ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11ന് നടക്കും. സർട്ടിഫിക്കറ്റുകളുമായി 10ന് മുൻപ് സ്കൂളിൽ ഹാജരാകണം.