തൊളിക്കോട് : മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഭാഗമായി തൊളിക്കോട് യു.പി.എസിൽ പച്ചക്കറി വിളവെടുപ്പ് നടത്തി.

ഹെഡ്മിസ്ട്രസ് ഉഷാകുമാരി, അധ്യാപകനായ രവിചന്ദ്രൻ എന്നിവർ കുട്ടികൾക്ക് ക്ളാസെടുത്തു. ഡ്രിപ്പ് ഇറിഗേഷൻ, സ്പ്രിങ്ക്ളർ എന്നിവയാണ്‌ സ്ഥാപിച്ചിരിക്കുന്നത്.