: ജില്ലയിൽ ചുഴലിക്കാറ്റ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ.ഡി.ആർ.എഫ്. സംഘം ജില്ലയിലെത്തി. ഡെപ്യൂട്ടി കമാൻഡന്റ് രാജൻ ബാലുവിന്റെ നേതൃത്വത്തിലുള്ള 20 പേരാണ് സംഘത്തിലുള്ളത്.