വാമനപുരം : മുളമന വി.എച്ച്.എസ്.എസിൽ ദേശീയ അംഗീകാരമുള്ള എൻ.എസ്.ക്യൂ.എഫ്. കോഴ്സുകൾ ആരംഭിച്ചു.
ഡ്രാഫ്റ്റ്സ്‌മാൻ, ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക്ക് സൊല്യൂഷൻസ്, ടൂർ ഗൈഡ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ് എന്നീ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പ് കോഴ്സുകളാണ് ആരംഭിച്ചിരിക്കുന്നത്. www.vhscap.kerala.gov.in എന്ന സൈറ്റിലൂടെ ഓൺലൈനായാണ് പ്രവേശനം. ഫോൺ: 9447252226, 9447696422.