തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് പീഡ് സെല്ലിനു കീഴിൽ ചൊവ്വാഴ്ച നടത്താനിരുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ അഭിമുഖം വാഹനപണിമുടക്കിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. അഭിമുഖം എട്ടാം തീയതി രാവിലെ 10.30-ന് നടക്കുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.