നാഗർകോവിൽ : ആന്ധ്രാപ്രദേശിൽനിന്ന് റേഷനരിയുമായി വന്ന തീവണ്ടി നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ പാളംതെറ്റി. ഞായറാഴ്ച പുലർച്ചെ നാലിന്, ലോഡ് ഇറക്കാൻ സൗകര്യത്തിന് തീവണ്ടി പുറകിലോട്ട് മാറ്റിയിടാൻ ശ്രമിക്കുമ്പോഴാണ് പാളംതെറ്റിയത്.