അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക്‌ കരാർ അടിസ്ഥാനത്തിൽ നഴ്‌സുമാരുടെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 11-ന്.