വർക്കല : അയിരൂർ എം.ജി.എം. മോഡൽ സ്‌കൂളിന് നാഷണൽ എഡ്യൂക്കേഷണൽ എക്‌സലൻസ് അവാർഡ് ലഭിച്ചു.
നൂതന അധ്യാപന സമീപനവും മികച്ച ഭൗതിക സാഹചര്യങ്ങളും അടിസ്ഥാനമാക്കി ബെംഗളൂരു ബിഗിൽ അപ് റിസർച്ച് ഇന്റലിജൻസിൽനിന്നാണ് പുരസ്‌കാരം ലഭിച്ചത്.
പ്രിൻസിപ്പൽ എസ്.പൂജ അവാർഡ് ഏറ്റുവാങ്ങി.