ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ വാസുദേവ വിലാസം റോഡില്‍ പദ്മതീര്‍ഥക്കരയിലെ നടപ്പാതയില്‍ മാലിന്യം കൂട്ടിവെച്ചിരിക്കുന്നു
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ രോഗികളുടെ ചികിത്സാഫീസ് വര്‍ധിപ്പിച്ചതിനെതിരേ ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനം