തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ ബൂത്തുതല കണക്കുകളിൽ എൽ.ഡി.എഫ്. മുന്നിലെത്തി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൂടുതൽ ബൂത്തുകളിൽ മുന്നിലെത്തിയത് യു.ഡി.എഫും ബി.ജെ.പി.യുമാണ്. 168 ബൂത്തുകളിൽ 85 ഇടത്ത് യു.ഡി.എഫും 79 ഇടത്ത് ബി.ജെ.പി.യുമാണ് മുന്നിലെത്തിയത്. എന്നാൽ, അന്ന് നാലിടത്തുമാത്രം മുന്നിലെത്തിയ ഇടതുമുന്നണി ഉപതിരഞ്ഞെടുപ്പിൽ 139 ബൂത്തുകളിൽ ഒന്നാമതെത്തി. യു.ഡി.എഫ്. 23 ഇടത്തുമാത്രമാണ് ഒന്നാമതെത്തിയത്. ആറിടത്തു മാത്രമാണ് ബി.ജെ.പി.ക്ക് ഉപതിരഞ്ഞെടുപ്പിൽ ഒന്നാമതെത്താൻ കഴിഞ്ഞുള്ളൂ.

മണ്ഡലത്തിലെ ബൂത്തുതല കണക്കുകൾ-ബൂത്തിന്റെ പേര്, ബൂത്ത് നമ്പർ, നേടിയ വോട്ടുകൾ -എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. എന്ന ക്രമത്തിൽ. ബ്രാക്കറ്റിൽ ഇതേ ബൂത്തുകളിൽ 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും ലഭിച്ച വോട്ടുകൾ എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. എന്ന ക്രമത്തിൽ.

നാലാഞ്ചിറ, പേരൂർക്കട, കുടപ്പനക്കുന്ന് മേഖലയിലെ 36 ബൂത്തുകളിൽ 27 ഇടത്തും എൽ.ഡി.എഫ്., 9 ഇടത്ത് യു.ഡി.എഫ്., ബി.ജെ.പി.ക്ക് ഒരിടത്തും ലീഡ് നേടാനായില്ല.

എച്ച്.എസ്.എസ്. നാലാഞ്ചിറ ബൂത്ത് 1- 251, 253, 140 (110, 344, 287). ബൂത്ത് 2- 209, 325, 114. (90, 401, 228.) യു.പി.എസ്.കുശവർക്കൽ ബൂത്ത് 3- 446, 272, 148. (288, 297, 318). യു.പി.എസ്. കുടപ്പനക്കുന്ന് ബൂത്ത് 4- 335, 320, 212.(208, 362, 384). ബൂത്ത് 5- 256, 178, 130. (172, 189, 245). ബൂത്ത് 6- 345, 270, 281.( 243, 247, 457). ബൂത്ത് 7- 393, 252, 299.(239, 269, 516). യു.പി.എസ്. കുശവർക്കൽ ബൂത്ത് 8- 416, 207, 114. (293, 220, 245). ബൂത്ത് 9-345, 249, 107. (213, 326, 251). കൺകോഡിയ സ്കൂൾ പേരൂർക്കട ബൂത്ത് 10- 350, 239, 197.(219, 256, 367). ബൂത്ത് 11- 227, 235, 137. (118, 273, 262). എച്ച്.എസ്.എസ്. നാലാഞ്ചിറ ബൂത്ത് 12- 356, 317, 78. (141, 485, 209). ബൂത്ത് 13- 358, 287, 128. (145, 424, 270). ബൂത്ത് 14- 374, 301, 144.(176, 374, 327). ബൂത്ത് 15- 276, 333, 155.( 147, 455, 287). കൺകോഡിയ സ്കൂൾ പേരൂർക്കട ബൂത്ത് 16- 292, 331, 166. (161, 354, 374). യു.പി.എസ്. കുശവർക്കൽ ബൂത്ത് 17-270, 170, 185.(174, 203, 299). ബൂത്ത് 18-260, 236, 101.(154, 315, 187). യു.പി.എസ്. കുടപ്പനക്കുന്ന് ബൂത്ത് 19-360, 243, 195.(188, 361, 311). ബൂത്ത് 20-259, 216, 126.(166, 311, 205). ബൂത്ത് 21- 372, 265, 181.(186, 422,309). കൺകോഡിയ സ്കൂൾ പേരൂർക്കട ബൂത്ത് 22-322, 265, 168.(178, 426, 288). ജി.എച്ച്.എസ്.എസ്. പേരൂർക്കട ബൂത്ത് 23-189, 226, 140.(122, 246, 234). യു.പി.എസ്. കുശവർക്കൽ ബൂത്ത് 24-367, 264, 133.(224, 353, 246). എച്ച്.എസ്.എസ്. നാലാഞ്ചിറ ബൂത്ത് 25-275, 350, 160.(132, 453, 278). ബൂത്ത് 26-396, 307, 210.(199, 402, 342). ജി.എച്ച്.എസ്.എസ്. പേരൂർക്കട ബൂത്ത് 27-265, 303, 153. (154, 325, 300). ബൂത്ത് 28-242, 235, 75.(144, 284, 186). ബൂത്ത് 29-273, 274, 131.(143, 342, 270). എച്ച്.എസ്.എസ്. പേരൂർക്കട ബൂത്ത് 30-652, 180, 49.(485, 280, 118). ബൂത്ത് 31-339, 301, 179.(168, 403, 350). ബൂത്ത് 32- 344, 236, 222.(189, 344, 358). ബൂത്ത് 33-284, 216, 169.(149, 286, 261). ബൂത്ത് 34-420, 246, 174.(222, 334, 332). ബൂത്ത് 35-317, 290, 191.(164, 360, 348). ബൂത്ത് 36-331, 256, 131.(165, 303, 286).

വട്ടിയൂർക്കാവ്, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂർ, കുലശേഖരം, മഞ്ചംപാറ, വാഴോട്ടുകോണം, പി.ടി.പി. എന്നീ മേഖലകളിലെ 38 ബൂത്തുകളിൽ 35 ഇടത്ത് എൽ.ഡി.എഫ്., രണ്ടിടത്ത് ബി.ജെ.പി.യും ഒരു ബൂത്തിൽ കോൺഗ്രസും മുന്നിലെത്തി.

മണികണ്ഠേശ്വരം ക്ഷേത്ര സദ്യാലയം ബൂത്ത് 37-269, 161, 152.(104, 211, 322). ബൂത്ത് 38-152, 122, 177.(76, 109, 313). എൽ.പി.എസ്. വേറ്റിക്കോണം ബൂത്ത് 39- 296, 212, 312.(187,186, 490). ബൂത്ത് 40-378, 283, 196.(194, 345, 381). ബൂത്ത് 41-429, 343, 203.(263, 161, 385). ബൂത്ത് 42-303, 295, 166.(169, 332, 380). എച്ച്‌.എസ്. കാച്ചാണി ബൂത്ത് 43-484, 212, 226. (280, 307, 322). ബൂത്ത് 44-280, 167, 128.(147, 212, 252). ബൂത്ത് 45-446, 263, 181.(230, 362, 339). മഞ്ചംപാറ എൽ.പി.എസ്. ബൂത്ത് 46-355, 210, 143. (209, 313, 220). ബൂത്ത് 47-489, 266, 111. (286, 374, 214). എ.എം. ഹാൾ വാഴോട്ടുകോണം ബൂത്ത് 48-488, 264, 222. (226, 398, 365). ബൂത്ത് 49-450, 264, 201. (271, 324, 374). ആരോഗ്യകേന്ദ്രം നെട്ടയം ബൂത്ത് 50- 439, 245, 115.(248, 373, 203). ബൂത്ത് 51-189, 221, 21. (114, 273, 42). സി.പി.ടി. പോളിടെക്നിക് ബൂത്ത് 52- 378, 290, 141. (162, 399, 301). ബൂത്ത് 53- 444, 209, 194. (227, 291, 355). ബൂത്ത് 54- 432, 211, 219. (214, 284, 388). ബൂത്ത് 55- 378, 255, 233. (204, 297, 429). ശ്രീരാമകൃഷ്ണ സ്കൂൾ നെട്ടയം ബൂത്ത് 56- 285, 278, 182. (137, 332, 318). ബൂത്ത് 57-259, 120, 144.(148, 165, 246). എ.എം. ഹാൾ വാഴോട്ടുകോണം ബൂത്ത് 58- 396, 281, 147.(171, 377, 285). മഞ്ചംപാറ എൽ.പി.എസ്. ബൂത്ത് 59- 439, 352, 157.(237, 449, 289). യു.പി.എസ്. കുലശേഖരം ബൂത്ത് 60- 398, 325, 204.(216, 366, 385). ബൂത്ത് 61- 388, 255, 151. (227, 279, 293). ബൂത്ത് 62- 397, 231, 252. (226, 252, 438). എച്ച്.എസ്.എസ്. കൊടുങ്ങാനൂർ ബൂത്ത് 63- 399, 267, 245.(222, 339, 382). ബൂത്ത് 64- 191, 172, 240. (97, 154, 388). യു.പി.എസ്. കുലശേഖരം ബൂത്ത് 65- 452, 257, 251. (256, 279, 436). ബൂത്ത് 66-415, 271, 217. (200, 346, 371). ബൂത്ത് 67-430, 150, 333. (234, 217, 472). യു.പി.എസ്. വട്ടിയൂർക്കാവ് ബൂത്ത് 68- 394, 262, 245. (202, 362, 388). ബൂത്ത് 69-361, 183, 275. (204, 248, 402). സരസ്വതി വിദ്യാലയം ബൂത്ത് 70- 310, 217, 242. (173, 262, 388). ബൂത്ത് 71-332, 204, 245.(158, 291, 394). പി.ടി.പി. നഗർ ഹാൾ ബൂത്ത് 72- 211, 226, 301.(85, 239, 481). സരസ്വതി വിദ്യാലയം ബൂത്ത് 73-373, 218, 232. (192, 303, 394). ബൂത്ത് 74- 384, 228, 208.(194, 317, 392).

ശാസ്തമംഗലം, ജവഹർ നഗർ, കാഞ്ഞിരംപാറ, പാങ്ങോട്, ഊളമ്പാറ, പി.ടി.പി., വലിയവിള, തിരുമല മേഖലകളിൽ 33 ബൂത്തുകളിൽ 25 ബൂത്തുകളിലും എൽ.ഡി.എഫാണ് മുന്നിലെത്തിയത്. നാല്‌ ബൂത്തുകളിൽവീതം യു.ഡി.എഫും ബി.ജെ.പി.യും ലീഡു നേടി.

വിദ്യാധിരാജാ സ്കൂൾ വലിയവിള ബൂത്ത് 75-306, 175, 258.(221, 255, 387). ബൂത്ത് 76- 393, 245, 265. (191, 339, 453). ബൂത്ത് 77-313, 187, 357. (174, 226, 506). യു.പി.എസ്. തിരുമല ബൂത്ത് 78- 306, 175, 258. (175, 274, 388). ബൂത്ത് 79-330, 190, 339. (210, 260, 497). ബൂത്ത് 80- 382, 215, 246. (208, 278, 440). പി.ടി.പി. നഗർ സ്കൂൾ ബൂത്ത് 81-345, 181, 235. (186, 250, 395). ബൂത്ത് 82-267, 239, 233.(148, 270, 416).

ജവഹർ നഗർ എൽ.പി.എസ്. ബൂത്ത് 83-268, 223, 174. (145, 340, 321). ബൂത്ത് 84-266, 219, 151.(129, 330, 287). ബൂത്ത് 85- 155, 247, 182. (55, 308, 372). ബൂത്ത് 86-310, 240, 252.(168, 265, 469). എച്ച്.എസ്.എസ്. ശാസ്തമംഗലം ബൂത്ത് 87-204, 198, 209.(98, 244, 365). ബൂത്ത് 88- 206, 225, 208. (117, 227, 370). എൽ.പി.എസ്. കാഞ്ഞിരംപാറ ബൂത്ത് 89- 401, 216, 201. (219, 317, 366). ബൂത്ത് 90- 308, 263, 168.(190, 305, 299). ബൂത്ത് 91- 343, 184, 105. (206, 273, 232). ബൂത്ത് 92- 562, 221, 44.(396, 321, 118). ബൂത്ത് 93-291, 230, 182. (148, 241, 368). എച്ച്.എസ്.എസ്. ശാസ്തമംഗലം ബൂത്ത് 94- 206, 218, 243. (112, 221, 393). ബൂത്ത് 95-205, 220, 193. (105, 225, 336). ബൂത്ത് 96-279, 256, 281. (145, 311, 454). സെവന്ത്‌ഡേ സ്കൂൾ പാങ്ങോട് ബൂത്ത് 97-374, 196, 236. (238, 220, 390). ബൂത്ത് 98-387, 158, 162. (247, 220, 293). ബൂത്ത് 99-317, 170, 287. (174, 208, 485). എൽ.പി.എസ്. ശാസ്തമംഗലം ബൂത്ത് 100-370, 214, 283. (184, 276, 483). ബൂത്ത് 101-283, 202, 214. (153, 304, 364. നഴ്‌സിങ് സെന്റർ പേരൂർക്കട ബൂത്ത് 102- 222, 287, 175. (103, 289, 363). എൽ.പി.എസ്. ഊളംപാറ ബൂത്ത് 103- 313, 250, 155. (164, 265, 362). യു.പി.എസ്. പേരൂർക്കട ബൂത്ത് 104-274, 233, 77. (150, 235, 222). കൺകോഡിയ സ്കൂൾ പേരൂർക്കട ബൂത്ത് 105-366, 267, 140. (217, 312, 279). ബൂത്ത് 106-341, 254, 108. (173, 326, 245). ബൂത്ത് 107-334, 299, 229.(204, 294, 422).

പട്ടം, കുറവൻകോണം, മുട്ടട, കവടിയാർ, നന്ദൻകോട്, നാലാഞ്ചിറ മേഖലയിൽ 35 ബൂത്തുകളിൽ 27 ബൂത്തുകളിലും എൽ.ഡി.എഫാണ് മുന്നിലെത്തിയത്. എട്ടിടത്ത് യു.ഡി.എഫ്. മുന്നിലെത്തി. ഒരിടത്തും ബി.ജെ.പി.ക്ക് ലീഡ് നേടാനായില്ല.

എച്ച്.എസ്. വട്ടിയൂർക്കാവ് ബൂത്ത് 108-378, 270, 206. (170, 352, 394). ബൂത്ത് 109-398, 271, 212. (227, 277, 414). ബൂത്ത് 110- 475, 276, 194. (297, 323, 368). ബൂത്ത് 111-371, 276, 262. (193, 301, 483). ബൂത്ത് 112- 304, 220, 153. (173, 236,311). ബൂത്ത് 113-411, 251, 205. (216, 318, 375). യു.പി.എസ്. പേരൂർക്കട ബൂത്ത് 114-256, 222, 99.(121, 287, 232). ബൂത്ത് 115-367, 233, 65. (222, 327, 167). എൽ.പി.എസ്. ഊളമ്പാറ ബൂത്ത് 116-299, 218, 164. (164, 212, 368). നഴ്‌സിങ് സെന്റർ പേരൂർക്കട ബൂത്ത് 117-239, 210, 120. (128, 215, 259). ബൂത്ത് 118- 119, 117, 85.(58, 118,188).

പട്ടം ജി.എച്ച്.എസ്.എസ്. പട്ടം ബൂത്ത് 119-291, 204, 99. (125, 340, 158). വി.എച്ച്.എസ്.എസ്. മുട്ടട ബൂത്ത് 120-320, 256, 132. (161, 429, 256). ബൂത്ത് 121-363, 256, 114. (183, 464, 203). ബൂത്ത് 122-354, 291, 115. (242, 392, 227). യു.പി.എസ്. കുറവൻകോണം ബൂത്ത് 123-251, 265, 131. (130, 387, 245). ബൂത്ത് 124-291, 257, 199. (152, 358, 378). ബൂത്ത് 125-268, 284, 141. (145, 284, 380). സാൽവേഷൻ ആർമി സ്കൂൾ കവടിയാർ ബൂത്ത് 126-229, 240, 156. (91, 305, 287). ബൂത്ത് 127-289, 246, 176. (138, 384, 321). വി.എച്ച്.എസ്.എസ്. മുട്ടട ബൂത്ത് 128-387, 190, 100. (240, 325, 208). ജി.എച്ച്.എസ്.എസ്. പട്ടം ബൂത്ത് 129-448, 220, 144. (320, 290, 265). ബൂത്ത് 130-298, 206, 167. (151, 302, 300). ബൂത്ത് 131-269, 273, 106. (131, 373, 221). ബൂത്ത് 132- 188, 140, 81. (91, 220, 149). ബൂത്ത് 133-292, 231, 152. (157, 344, 257). സാൽവേഷൻ ആർമി സ്കൂൾ കവടിയാർ ബൂത്ത് 134-271, 300, 164. (144, 420, 288). ബൂത്ത് 135-254, 213, 77. (111, 357, 198). ബൂത്ത് 136-297, 282, 101. (138, 479, 192). സിവിൽ സർവീസ് അക്കാദമി ആനത്താര ബൂത്ത് 137-367, 306, 97. (178, 493, 179). ബൂത്ത് 138-218, 243, 48. (64, 428, 97). ഹോളി എയ്ഞ്ചൽസ് നന്ദൻകോട് ബൂത്ത് 139-189, 192, 75. (75, 276, 157). ബൂത്ത് 140-354, 299, 80. (149, 505, 170). ബൂത്ത് 141-336, 343, 72.(141, 559, 131). ബൂത്ത് 142-257, 196, 71.(115, 342, 172).

പി.എം.ജി., പട്ടം, കുമാരപുരം, തേക്കുംമൂട്, ബാർട്ടൺഹിൽ, കുന്നുകുഴി, പാറ്റൂർ മേഖലയിലെ 26 ബൂത്തുകളിൽ 24 ബൂത്തുകളിലും എൽ.ഡി.എഫാണ് മുന്നിലെത്തിയത്. രണ്ടിടത്ത് എൽ.ഡി.എഫും ലീഡു നേടി. ഒരിടത്തും ബി.ജെ.പി.ക്ക് ലീഡ് നേടാനായില്ല.

സിറ്റി സ്കൂൾ പി.എം.ജി. ബൂത്ത് 143-328, 293, 50. (155, 494, 129). എൽ.പി.എസ്. പട്ടം ബൂത്ത് 144-264, 296, 118. (102, 474, 253). ബൂത്ത് 145- 319, 296, 135. (122, 386, 316). സെന്റ് മേരീസ് പട്ടം ബൂത്ത് 146-300, 293, 199. (184, 390, 363). ബൂത്ത് 147-288, 261, 129. (140, 393, 273). ആര്യ സെൻട്രൽ സ്കൂൾ പട്ടം ബൂത്ത് 148-382, 246, 121. (190, 358, 237). കേന്ദ്രീയ വിദ്യാലയം പട്ടം ബൂത്ത് 149-277, 223, 194. (113, 325, 351). ആര്യാ സെൻട്രൽ സ്കൂൾ പട്ടം ബൂത്ത് 150-322, 221, 162.(167, 275, 306). കേന്ദ്രീയ വിദ്യാലയം പട്ടം ബൂത്ത് 151-490, 189, 114. (286, 383, 251). ബൂത്ത് 152- 284, 246, 174.(127, 320, 342). ആര്യാ സെൻട്രൽ സ്കൂൾ പട്ടം ബൂത്ത് 153- 320, 260, 159. (135, 336, 320). യു.പി.എസ്. കുമാരപുരം ബൂത്ത് 154-311, 157, 107. (160, 220, 224). ബൂത്ത് 155-166, 125, 47. (67, 192, 126). ബൂത്ത് 156-400, 248, 82. (216, 384, 195). വാട്ടർ അതോറിറ്റി പാറ്റൂർ ബൂത്ത് 157-187, 202, 84. (95, 238, 182). ബൂത്ത് 158-207, 194, 51. (117, 258, 97). എൻജി. കോളേജ് ബാർട്ടൺഹിൽ ബൂത്ത് 159-397, 252, 70. (223, 428, 177). ബൂത്ത് 160-489, 242, 37. (275, 417, 126). സിറ്റി സ്കൂൾ പി.എം.ജി. ബൂത്ത് 161-366, 338, 41. (176, 546, 59). ബൂത്ത് 162-267, 266, 67. (117, 437, 146). യു.പി.എസ്. പാറ്റൂർ ബൂത്ത് 163-295, 203, 65. (158, 313, 116). ബൂത്ത് 164-165, 135, 40. (77, 222, 100). യു.പി.എസ്. കുന്നുകുഴി ബൂത്ത് 165-283, 234, 98. (139, 396, 200). ബൂത്ത് 166- 347, 212, 174. (176, 308,328.) ബൂത്ത് 167-327, 223, 99. (153, 357, 246). ബൂത്ത് 168-337, 230, 175. (191, 287, 374).

Content Highlights: UDF get lead only in 23 booths