തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ കൃതികളെയും ചരിത്രത്തെയും കുറിച്ച്‌ കുട്ടികൾക്കും വനിതകൾക്കുമായി പേട്ട പുത്തൻ റോഡ്‌ ഉഷമലരിയിൽ എം.എൽ.ഉഷാരാജിന്റെ നേതൃത്വത്തിൽ സൗജന്യ അവധിക്കാല ക്ളാസ് നടത്തും. എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ 12 വരെയാണ്‌ ക്ളാസ്‌. ഫോൺ: 8893894425.