തിരുവനന്തപുരം വൈ.എം.സി.എ. സംഘടിപ്പിക്കുന്ന 23-ാമത്‌ ഓൾ കേരള ഒാപ്പൺ പ്രൈസ്‌ മണി ചെസ് ടൂർണമെന്റ്‌ തിങ്കളാഴ്ച നടക്കും. സീനിയർ, സബ്‌ ജൂനിയർ വിഭാഗങ്ങളിലാണ്‌ മത്സരം. താത്‌പര്യമുള്ളവർ 15ന്‌ രാവിലെ 9.30ന്‌ മുമ്പായി വൈ.എം.സി.എ. ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2330059, 9048643887.