മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ പിന്നിട്ട വഴിക    ളുടെയും മനസ്സിന്റെ പതിഞ്ഞ അനുഭവങ്ങളും കോർത്തിണക്കി എഴുതിയ  പുസ്തകമാണ് മുത്തശ്ശിമാരുടെ രാത്രി. ജീവിതത്തെ ആസകലം വാരിപ്പുണർന്ന ഓർമകളുടെ പൂർണകുറിപ്പാണ് ഈ പുസ്തകം. ആറ് കഥകളാണ് പുസ്തകത്തിലുള്ളത് .
മുത്തശ്ശിമാരുടെ രാത്രി
എം.ടി.വാസുദേവൻ നായർ
കറന്റ് ബുക്സ്.  വില 120 രൂപ.