ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അര്‍ഹതപ്പെട്ട എല്ലാ സ്ഥാനങ്ങളും തിരികെ നല്‍കണം. പദ്മതീര്‍ഥത്തില്‍ ആചാരപരമായി പ്രാധാന്യമുള്ള കല്‍മണ്ഡപം പൊളിച്ചത് അംഗീകരിക്കാനാവില്ല. ശ്രീപാദം കൊട്ടാരത്തിലെ പൈതൃക മന്ദിരം പൊളിച്ചതും പ്രതിഷേധാര്‍ഹമാണ്. തിരുവിതാംകൂറിലെ മുന്‍ രാജകുടുംബാംഗങ്ങള്‍ക്ക് നല്കിക്കൊണ്ടിരുന്ന പൊളിറ്റിക്കല്‍ പെന്ഷന് വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആത്മജവര്‍മ തമ്പുരാന് പ്രമേയം അവതരിപ്പിച്ചു. എ.ഉദയവര്‍മ, എം.രവിവര്‍മ രാജ, പി.കെ.രഘുവര്‍മ, പ്രസാദ് വര്‍മ തമ്പുരാന് എന്നിവര്‍ പ്രസംഗിച്ചു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്ര വിവാദം: ക്ഷത്രിയ ക്ഷേമസഭ ഗവര്‍ണറെ കാണും