നാഗര്‍കോവില്‍: വൈകാശി വിശാഖത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയില്‍ തിങ്കളാഴ്ച പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രശാന്ത് എം. വഡനെറെ അറിയിച്ചു.