നാഗര്‍കോവില്‍: മണ്ടയ്ക്കാട് ഭഗവതിഅമ്മന്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച എട്ടാം കൊട ആഘോഷിക്കും. കഴിഞ്ഞ 4-ന് കൊടിയേറിയ കൊട ഉത്സവം 13-ന് ഒടുക്കുപൂജയോടെ സമാപിച്ചിരുന്നു. പുലര്‍ച്ചെ 4.30-ന് നിര്‍മാല്യപൂജ തുടര്‍ന്ന് അഭിഷേകം. വൈകുന്നേരം 6.30-ന് സായരക്ഷ പൂജയും രാത്രി 8.30-ന് അത്താഴപൂജയും നടക്കും.