നാഗര്‍കോവില്‍: തമിഴ്‌നാട് എസ്.എസ്.എല്‍.സി. പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. കന്യാകുമാരി ജില്ലയില്‍ 24,122 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ജില്ലയില്‍ 111 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്.