നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ആറാട്ട് ഉത്സവം മൂന്നാംദിവസം. കലശപൂജ രാവിലെ 9.00, വിളക്ക് ആചാരം രാത്രി 8.00

ഇരുമ്പിൽ പുളിയിൻകീഴ് ഭദ്രകാളിദേവീക്ഷേത്രം: കാളിയൂട്ട് പറണേറ്റ്, തൂക്ക ഉത്സവം പതിനാറാംദിവസം. ഐശ്വര്യപൂജ വൈകീട്ട് 5.00, സന്ധ്യാപൂജ 6.30

കോട്ടുകാൽ ഊരൂട്ടുവിള ദേവിവിലാസം ഭദ്രകാളിക്ഷേത്രം: ഊട്ട് ഉത്സവം പന്ത്രണ്ടാംദിവസം. പുരാണപാരായണം രാവിലെ 7.00, കളംകാവൽ രാത്രി 7.30

കൊല്ലയിൽ നീറകത്തല ഭദ്രകാളിദേവീക്ഷേത്രം: മീനഭരണി ഉത്സവം രണ്ടാംദിവസം. ഇരുത്തിപൂജ രാവിലെ 8.30, പൂജയും വിളക്കുകെട്ട് എഴുന്നള്ളിപ്പും രാത്രി 11.00