നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ആറാട്ട് ഉത്സവം രണ്ടാംദിവസം. കലശപൂജ രാവിലെ 9.00, വിളക്കാചാരം രാത്രി 8.00

ഇരുമ്പിൽ പുളിയിൻകീഴ് ഭദ്രകാളി ദേവീക്ഷേത്രം: കാളിയൂട്ട് പറണേറ്റും മീനഭരണി നേർച്ച തൂക്ക ഉത്സവവും പതിനഞ്ചാം ദിവസം. നൊയമ്പ് നിർത്തൽ ഉച്ചയ്ക്ക് 12.00, പൂജ വൈകീട്ട് 6.30

കോട്ടുകാൽ ഊരൂട്ടുവിള ദേവിവിലാസം ഭദ്രകാളിക്ഷേത്രം: ഊട്ട് ഉത്സവം പതിനൊന്നാം ദിവസം. പുരാണപാരായണം രാവിലെ 7.00, കൊടിക്കീഴിൽപൂജ വൈകീട്ട് 6.30

കുറ്റിയായണിക്കാട് ഭദ്രകാളിദേവീക്ഷേത്രം: മീന ഭരണി ഉത്സവം അഞ്ചാംദിവസം. ദീപാരാധന വൈകീട്ട് 6.00, തിരുമുടിയും വിളക്കും എഴുന്നള്ളത്ത് രാത്രി 11.45

കൊല്ലയിൽ നീറകത്തല ഭദ്രകാളിദേവീക്ഷേത്രം: മീനഭരണി ഉത്സവം ഒന്നാംദിവസം. കൊടിയേറ്റ് രാവിലെ 10.00, കളംകാവൽ രാത്രി 9.30