ഇന്നത്തെ പരിപാടി

കണ്ണംകുഴി മരങ്ങാലി കാശിലിംഗ സമാധിധർമ മഠം: ഹോരാശാസ്ത്രത്തെ കുറിച്ചുള്ള ജ്യോതിഷ പഠനം വൈകീട്ട് 3.00

വി.ജെ.ടി. ഹാൾ: കെ.വി.സുരേന്ദ്രനാഥ് ട്രസ്റ്റിന്റെ ഉദ്ഘാടനം ഗവർണർ പി.സദാശിവം 5.00

തൈക്കാട് ഗവൺമെന്റ് മോഡൽ സ്‌കൂൾ: തിരുനെല്ലൂർ വിചാരവേദിയുടെ കവിത പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന് സമർപ്പിക്കുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 2.30

പട്ടം മരപ്പാലം കടമ്പാട് കെട്ടിടം: പത്തനാപുരം ഗാന്ധിഭവൻ മേഖല ഓഫീസ് ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ 5.30

വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാൾ: ഡോ. പി.രവികുമാറിന്റെ പ്രഭാഷണം 5.45

തോന്നയ്ക്കൽ ഖബറഡി മുസ്‌ലിം ജമാഅത്ത് അങ്കണം: അറബിക് കോളേജിന്റെ ഉദ്ഘാടനം മന്ത്രി കെ.ടി.ജലീൽ 4.00

ബാർട്ടൺ ഹിൽ എഞ്ചിനീയറിങ് കോളേജ്: മുള ഉത്‌പന്നങ്ങളുടെ പ്രദർശന മേള 10.00

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ആർട്ട്‌ ഗാലറി: ചിത്രപ്രദർശനം 5.00

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കിഴക്കേനട: സ്വാമി ദുർഗാനന്ദ സരസ്വതിയുടെ രമണവിദ്യ സത്സംഗം 6.15

കോട്ടയ്ക്കകം അഭേദാശ്രമം: നാരയണീയ പ്രഭാഷണം 5.15

വർക്കല മുനിസിപ്പൽ പാർക്ക്: യു.ഡി.എഫിന്റെയും അഡ്വ. കെ.സുദർശനൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ അഡ്വ. കെ.സുദർശനൻ അനുസ്മരണ സമ്മേളനം. 4.00.