വര്‍ക്ക് ഫ്രം ഹോം ജോലികള്‍ക്കായി കൂടുതല്‍ ഡാറ്റയുള്ള ലോംഗ് വാലിഡിറ്റി പ്ലാനുമായി റിലയന്‍സ് ജിയോ വീണ്ടും. 999 രൂപയുടെ പുതിയ ക്വാര്‍ട്ടര്‍ പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.
84ദിവസംവാലിഡിറ്റിയുള്ളപ്ലാനില്‍പ്രതിദിനം3ജി.ബിഡാറ്റലഭ്യമാകും. 999 രൂപയില്‍ 3000 മിനിറ്റ് ഫ്രീ ടോക്ക് ടൈം കിട്ടും, 100 ഫ്രീ എസ്.എം.എസും ഉണ്ടാവും.
നേരത്തെ33%കൂടുതല്‍മൂല്യം തരുന്നവാര്‍ഷികവര്‍ക്ക്ഫ്രംഹോംപ്ലാന്‍ജിയോ2399രൂപക്ക്പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാന്‍ പ്രകാരം പ്രതിദിനം രണ്ട് ജി.ബി ഡാറ്റാ ലഭിക്കും. 336 ദിവസത്തെ വാലിഡിറ്റിയോടെ 2121രൂപയുടെ നിലവിലുള്ള ദീര്‍ഘകാല 1.5ജിബി പ്ലാനും ജിയോ നല്‍കുന്നുണ്ട്.
Content Highlights: reliance jio launched 999 quarter plan with 3gb daily