ടിക് ടോക്കിനെ കോപ്പിയടിച്ച് പോണ്‍വെബ്‌സൈറ്റ്; 'സൈ്വപ്പ്' എന്ന പേരില്‍ വീഡിയോ ആപ്പ്


ഓരോ സൈ്വപ്പിലും വ്യത്യസ്തങ്ങളായ വീഡിയോ കാണിക്കുന്ന ടിക് ടോക്കിനെ മാതൃകയാക്കിയിരിക്കുകയാണ് മുന്‍നിര പോണ്‍ വെബ്‌സൈറ്റായ യൂപോണ്‍. '

-

ഫെയ്‌സ്ബുക്കിനെയും ഇന്‍സ്റ്റാഗ്രാമിനേയും പോലെയുള്ള സ്‌ക്രോള്‍ ആപ്പുകളല്ല പകരം ടിക് ടോക്കിനെ പോലുള്ള സൈ്വപ്പ് ആപ്പുകള്‍ക്കാണ് സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രിയം. അക്കാരണം കൊണ്ടുതന്നെ ടിക് ടോക്കിനെ മാതൃകയാക്കിക്കൊണ്ടുള്ള വിവിധ ആപ്ലിക്കേഷനുകള്‍ വിപണിയിലുണ്ട്.

ഓരോ സൈ്വപ്പിലും വ്യത്യസ്തങ്ങളായ വീഡിയോ കാണിക്കുന്ന ടിക് ടോക്കിനെ മാതൃകയാക്കിയിരിക്കുകയാണ് മുന്‍നിര പോണ്‍ വെബ്‌സൈറ്റായ യൂപോണ്‍. 'സൈ്വപ്പ്' (swype) എന്ന പേരില്‍ പോണ്‍ വീഡിയോകള്‍ കാണിക്കുന്നൊരു ആപ്ലിക്കേഷനാണ് യൂപോണ്‍ രംഗത്തിറക്കിയിരിക്കുന്നത്.വീഡിയോകള്‍ കാണുന്നതിന് ക്ലിക്ക് ചെയ്യുന്നതിന് പകരം സൈ്വപ്പ് ചെയ്യിക്കുകയാണ് യൂപോണ്‍. ഇതിനായി യൂപോണ്‍ വെബ്‌സൈറ്റ് ഹോം പേജ് ടിക് ടോക്ക് പോലെ സൈ്വപ്പ് മാതൃകയിലേക്ക് മാറ്റുകയാണ് ചെയ്തത്. പരസ്യങ്ങളും കുറച്ചു.

പോണ്‍ വ്യവസായ രംഗത്തെ വിപ്ലവകരമായ പരീക്ഷണമാണെങ്കിലും നഗ്നതയ്ക്കുള്ള നിരോധനം മൂലം സൈ്വപ്പ് ആപ്പ് അംഗീകൃത ആപ്പ് സ്റ്റോറുകളിലൊന്നും തന്നെ കിട്ടില്ല. മതിയായ സുരക്ഷ ഉറപ്പാക്കാന്‍ പോണ്‍വീഡിയോ ആപ്പുകള്‍ക്ക് സാധിക്കില്ല എന്നതിനാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് പ്രചാരം കിട്ടാനും സാധ്യതയില്ല.

Content Highlights: new tiktok like swype app allows users to watch adult videos by swiping

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


swami santheepanathagiri

1 min

ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്; സഹോദരനെതിരായ മൊഴി മാറ്റി പ്രശാന്ത്

Dec 3, 2022

Most Commented