ആൽബർട്ട് ഐൻസ്റ്റൈന്‌ ശേഷം ലോകം കണ്ട വലിയ ശാസ്ത്രപ്രതിഭയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്റ്റീഫൻ ഹോക്കിങ്ങിന്റെ മരണദിനത്തിലും ഐൻസ്റ്റൈനുമായി ബന്ധം. ആൽബർട്ട് ഐൻസ്റ്റൈന്റെ 139-ാം ജൻമദിനത്തിലാണ് ഹോക്കിങ് ലോകത്തോട് വിടപറഞ്ഞത്. ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലിയുടെ 300-ാം ചരമവാർഷികമായ 1942 -ലായിരുന്നു ഹോക്കിങിന്റെ ജനനം.