ടെലിവിഷന്‍ എപ്പിസോഡുകള്‍ തിരികെയെത്തുന്നു; ഏക്കാലത്തേയും വലിയ വില്‍പനയുമായി യപ്പ് ടിവി


ടെലിവിഷനില്‍ കാണാന്‍ കഴിയാതെ വന്ന ഏത് സിനിമയും ഇവിടെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ കാണാം.

-

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവുവന്നതോടെ ടെലിവിഷൻ സീരിയലുകളുടേയും ടെലിവിഷൻ ഷോകളുടെയും പുതിയ എപ്പിസോഡുകള്‍ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി യപ്പ് ടിവി 'എക്കാലത്തെയും വലിയ വിൽപ്പന'' ആരംഭിച്ചു.

ഉപയോക്താക്കൾക്ക് എല്ലാ വർഷവും എല്ലാ പാക്കേജുകളും വലിയ വിലക്കിഴിവിൽ യപ്പ് ടിവി വാഗ്ദാനം ചെയ്യുന്നു. നിലവിൽ യുഎസ്, യുകെ, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ അഞ്ച് പ്രദേശങ്ങളിൽ വിൽപ്പനയുണ്ടാകും. പുതിയ ഷോകൾ ആരംഭിക്കുന്നതിനുമുമ്പ് ഉപയോക്താക്കൾക്ക് കൂടുതൽ വിനോദം വാഗ്ദാനം ചെയ്യുന്നതിനായി എല്ലാ ഭാഷകളുടെയും വാർഷിക പാക്കേജുകൾ സാധ്യമായ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ലഭ്യമാക്കുക.

ടെലിവിഷനിലെ ഷോകൾക്കൊപ്പം യപ്പ് ടിവി സബ്സ്ക്രിപ്ഷൻ വാങ്ങുന്നതിനുള്ള ഏറ്റവും നല്ല കാരണം പ്ലാറ്റ്ഫോമിൽ ലഭ്യമായ സിനിമകളാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, ഭാഷകൾ എന്നിവയിൽ നിന്നുള്ള 3000 ലധികം സിനിമകളുടെ ഒരു വലിയ ശേഖരം യപ്പ് ടിവിയിൽ ഉണ്ട്. ഇതുവഴി വർഷം മുഴുവൻ വിനോദം നൽകും. ക്ലാസിക്കുകളിൽ നിന്ന് ആരംഭിച്ച്, ഏത് കാലത്തേയും മികച്ച മികച്ച ബ്ലോക്ക്ബസ്റ്റർ സിനിമകൾ നിങ്ങൾക്ക് കാണാം.

ഇതിനകം ആവേശഭരിതമായ സവിശേഷതകളുടെ പട്ടികയിലേക്കുള്ള മറ്റൊരു പുതിയ കൂട്ടിച്ചേർക്കലാണ് യപ്പ് ടിവിയുടെ ക്യാച്ച്അപ്പ് മൂവീസ് വിഭാഗം. ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ സിനിമകളും പ്ലാറ്റ്ഫോം ആർക്കൈവ് ചെയ്യുകയും പ്രേക്ഷകർക്ക് എളുപ്പം കണ്ടുപിടിക്കാവുന്ന വിധം സൂക്ഷിക്കുകയും ചെയ്യുന്നു.

ടെലിവിഷനിൽ കാണാൻ കഴിയാതെ വന്ന ഏത് സിനിമയും ഇവിടെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ കാണാം. അന്തർദേശീയ പ്രേക്ഷകർക്ക് ഏറെ ആസ്വാദ്യകരമാണ് യപ്പ് ടിവിയുടെ ഈ പുതിയ ഓഫർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented