മൊബൈല്‍ ആപ്പിന് സമാനമായ ഡിസൈന്‍ മാറ്റം, പുതുമകളുമായി വാട്‌സാപ്പ് വിന്‍ഡോസ് ആപ്പ്


1 min read
Read later
Print
Share

Photo: Whatsapp

വാട്‌സാപ്പ് വിന്‍ഡോസ് ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഒട്ടേറെ മാറ്റങ്ങള്‍ അവതരിപ്പിച്ചു. പുതിയ ആപ്പ് വേഗത്തില്‍ ലോഡ് ആവും. എട്ട് അംഗങ്ങളെ ഉള്‍പ്പെടുത്തി വീഡിയോകോള്‍ ചെയ്യാനും 32 പേരെ ഉള്‍പ്പെടുത്തി ഓഡിയോ കോള്‍ ചെയ്യാനുമാവും.

മൊബൈല്‍ പതിപ്പിന് സമാനമായ രീതിയിലാണ് വിന്‍ഡോസ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. മള്‍ടി ഡിവൈസ് സിങ്കും പുതിയ പതിപ്പ് പിന്തുണയ്ക്കും. അതായത് ഫോണില്ലാതെയും വാട്‌സാപ്പ് വിന്‍ഡോസ് ആപ്പ് ഉപയോഗിക്കാനാവും. ലിങ്ക് പ്രിവ്യൂ, സ്റ്റിക്കറുകള്‍ പോലുള്ള ഫീച്ചറുകളും ലഭിക്കും.

അതേസമയം ആന്‍ഡ്രോയിഡ് ടാബ്ലറ്റുകള്‍, മാക്ക് ഡെസ്‌ക് ടോപ്പുകള്‍ എന്നിവയ്ക്കുള്ള പുതിയ ബീറ്റാ ഫീച്ചറുകളും വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്.

വീഡിയോ, ഓഡിയോ കോള്‍ അംഗങ്ങളുടെ എണ്ണത്തില്‍ പിന്നീട് വര്‍ധനവുണ്ടാകുമെന്നും വാട്‌സാപ്പ് പറയുന്നു.

Content Highlights: whatsapp windows app new update

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gmail

1 min

ജി മെയില്‍ ആപ്പില്‍ മെഷീന്‍ ലേണിങ് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍

Jun 3, 2023


Chat GPT

1 min

ചാറ്റ് ജിപിടി ഐഓഎസ് ആപ്പ് കൂടുതല്‍ രാജ്യങ്ങളിലേക്ക്;  ചാറ്റുകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാം

May 25, 2023


Nattu Nattu

1 min

ഓസ്‌കര്‍; ഗൂഗിളിൽ കുതിച്ചുയര്‍ന്ന് 'നാട്ടു നാട്ടു', ആഗോളതലത്തില്‍ 1105 % വര്‍ധന

Mar 15, 2023

Most Commented