ഉപഭോക്താക്കളുടെ വീഡിയോ പകര്‍ത്തി വ്യാജ വാട്‌സാപ്പ് ആപ്ലിക്കേഷന്‍


Whatsapp Logo | Photo: MBI

ന്യൂഡല്‍ഹി: ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ ഒരു വ്യാജ പതിപ്പ് ആളുകളുടെ ചാറ്റുകള്‍ നിരീക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജനപ്രിയമായ ജിബി വാട്‌സാപ്പ് എന്ന വാട്‌സാപ്പിന്റെ തേഡ്പാര്‍ട്ടി ക്ലോണ്‍ പതിപ്പാണ് വലിയ അളവിലുള്ള ആന്‍ഡ്രോയിഡ് സ്‌പൈ വെയറുകള്‍ കണ്ടെത്തുന്നതിന് വഴിവെച്ചത്.

ഇത്തരം ആപ്ലിക്കേഷനുകള്‍ക്ക് ഉപഭോക്താക്കളെ നിരീക്ഷിക്കാനുള്ള പലവിധ കഴിവുകളുണ്ടാവും. വീഡിയോ പകര്‍ത്താനും ശബ്ദം റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. വാട്‌സാപ്പിന്റെ ഈ പകര്‍പ്പ് ഗൂഗിള്‍ പ്ലേ യില്‍ ലഭ്യമല്ല. മറ്റ് പല വെബ്‌സൈറ്റുകളിലും ഇത് ലഭ്യമാണ്.Content Highlights: WhatsApp Clone App May Be Spying On Indian Users: Report

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented